![]() |
സൌമ്യ |
ഇത് സൌമ്യ , കേരളം ഒരിക്കലും ഇനി ഈ നാമം
മറന്നു പോകരുത്...........ക്രൂരമായ പീടനങ്ങള്‍ക്കൊടുവില്‍ ,മൃഗീയമായ ബാലാല്സങ്ങതിനും
ഇരയായി ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു
ഈ പെണ്‍കുട്ടി ,,,,,
ഇവളുടെ സ്വപ്നങ്ങള്‍ക്കും, പ്രതീക്ഷകള്‍ക്കും
മോഹങ്ങള്‍ക്കും ഒക്കെ വില പറഞ്ഞുകൊണ്ട്
ഗോവിണ്ടാചാമിയെന്ന കാമവെറി പൂണ്ട നരാധമന്‍
തന്‍റെ ആഗ്രഹ പൂര്‍ത്തീകരണം നടത്തിയിരിക്കുന്നു
ഓര്‍ക്കുക....
ഇനിയും നമ്മുടെ സൌമ്യമാര്‍ ഇതുപോലെ ആക്രമിക്കപ്പെടുകയും
കൊല്ലപ്പെടുകയും ചെയ്യും
കാരണം നൂറുകണക്കിനായ ഗോവിണ്ടാചാമിമാര്‍
നമ്മുടെ യാത്ര മദ്ധെയും,റോടരികിലും , നാട്ടിടവഴികളിലും
കാത്തുകെട്ടി കിടക്കുന്നുണ്ട്
അവരുടെ കാമാര്തമായ കണ്ണ്കളുമായിട്ടു ...
അവരെ നമുക്ക് നേരിടെണ്ടേ ?????
ഇപ്പോള്‍ പിടിക്ക പെട്ട ഗോവിണ്ടാചാമി
നിയമത്തിന്റെ നൂലാമാലകളില്‍ നിന്നും രക്ഷ നേടി പുരതെക്കിരങ്ങിയെക്കാം
അപ്പോഴും നമ്മള്‍ നിസ്സങ്കരായി നോക്കി നില്‍ക്കുകയും ചെയ്യും
പിന്നെയും പിന്നെയും ഷോര്നൂരുകള്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യും
ഇപ്പോള്‍ വേണ്ടത് ഇനി ഇത്തരം ഹീന കൃത്യങ്ങള്‍ ചെയ്യാന്‍
വേറൊരാള്‍ക്കും തോനാത്ത വിധമുള്ള ഒരു ശിക്ഷ
ജനകീയ കോടതി ഇയാള്‍ക്ക് വിധിക്കുകയല്ലേ വേണ്ടത്
അല്ലെങ്കില്‍ നാളത്തെ തലമുറ പറയില്ലേ നിങ്ങള്‍ ആ പെണ്‍കുട്ടിയെ കൊന്നു കളഞ്ഞെന്ന് ??????
........................................
സൌമ്യക്ക് aadharaanchalikal .......
No comments:
Post a Comment
thank's dear,